Tuesday, 24 May 2011
ഒറ്റക്കാലന് മദനിയണ്ണന്‍ ചത്തേ…
ലോകത്തിലെ ഏറ്റവും മുന്തിയ സാംസ്കാരിക സംഘടന (ആര്.എസ്.എസ്.) ഗുരുവായൂരിലെ ഉണ്ണിക്കണ്ണനെപ്പോലെ പോറ്റി പരിരക്ഷിക്കുന്ന ഭാരതത്തിലെ മതേതരത്തിന്റെ നെഞ്ചത്ത് മൊഴിബോംബുവിളയിച്ച് മോഡിബോംബുകൊയ്ത ഒറ്റക്കാലന് ജിഹാദി കാക്ക അങ്ങനെ ചരിഞ്ഞു. ചത്തു.
പരന്തൂ... ‘ചത്തു‘ എന്ന വാക്ക് സാങ്കേതികമായി ശരിയല്ലെങ്കിലും ഇങ്ങനെ നിയമം നിയമത്തിന്റെ കാവി വഴിയിലൂടെ നാണമില്ലാതെ ഉടുതുണിപൊക്കി ഇഴഞ്ഞു നീങ്ങുകയാണെങ്കില്‍ അയാള്‍ ചത്തു എന്ന് ഇച്ചിരി നേരത്തെതന്നെ പറയുന്നതാകും നീതി. അങ്ങകലെ, ജിഹാദിന്റെ ഇന്ദ്രപ്രസ്ഥത്തില്‍ ഒറ്റത്തോക്കന് തോറബോറവെല്ല്യുപ്പയും, ഒറ്റക്കണ്ണന്‍ താടിതൊഗാഡിയാജിയും വീരചരമം പ്രാപിച്ചു കഴിഞ്ഞു. അങ്ങനെയെങ്കില്‍ ബൈ ദി ബൈ, ഇയാള്‍ക്കു ചത്തുതുലയാന് ഇതു തന്നെയാണു ശുഭമുഹൂര്‍ത്തം എന്ന് നരാധമന് വിധിച്ചു കഴിഞ്ഞു. നരാധമന്റെ വിധി ഒരു മൂന്നുമൂന്നരയാണേ. ഇന്കൌണ്ടറില് അഥവാ വെടിവെച്ച് താടിക്കാരെ കൊന്നുതള്ളിക്കളിയ്ക്കുന്നതിന് എതിര്‍വായില്ല. ഒരൊലക്കതെഹല്ക്കയുമില്ല..
ഒരു ദേഷസ്നേഹസംവാദം:
“ഹായ്..നല്ല രുചി… ഇതൊരു മുന്തിയ ജിഹാദിയുടെ ഇറച്ചിയാണല്ലോ..“
“തന്നെ, തന്നെ… ഞാനിതു വരെ ഇത്രയും ടേയ്സ്റ്റുള്ള ഇറച്ചി കഴിച്ചിട്ടില്ല.”
“ആരുടെ മാംസമാണിത്?”
“ഇത് നമ്മുടെ ഒറ്റക്കാലന് തീവ്രവാദിയുടെ.. ഉലകഭീകരന്മാരുടെ ഉപ്പാപ്പയുടെ..മനസ്സിലായില്ലെ? ലോഹപുരുഷനും, അഹിംസാവിശ്വാസത്തില് ഗാന്ധിജിയേക്കാള്‍ ഒരു പണത്തൂക്കം മുന്നിട്ടു നില്ക്കുന്നവനും, എല്ലാ മതസ്ഥര്‍ക്കും നല്ലതുമാത്രം വരുവാന്‍ അഹൊരാത്രം പീഡിതസമരങ്ങള് നടത്തുന്നവനുമായ നമ്മുടെ ഭഗവാന്റെ നെഞ്ചിലേക്ക് ബോംബെറിയാന്‍ ശ്രമിച്ച ആ കൊക്കൊടും തീവ്രവാദിയുടെ… ഭാരതവിശുദ്ധഭൂവിലും, എന്തിന് ഈ ഭൂഗോളത്തില്‍ തന്നെയും ഇതുവരെ പൊട്ടിയ എല്ലാ സ്ഫോടനങ്ങളുടേയും ശില്പിയായ…“
“ഓ..മതി.മതി.. മനസ്സിലായി. കാത്തിരിക്കുകയായിരുന്നു..എത്ര നാളായി നോമ്പു നോല്ക്കുന്നു ഈ ഇറച്ചി സദ്യക്കുവേണ്ടി. അങ്ങനെ അവസാനം രുചിയറിഞ്ഞു.. എന്തൊരു രുചിയാണിതിനെന്റെയീശ്വരാ..ശരീരം മുഴുവന്‍ പ്രമേഹമധുരമായിരുന്നതുകൊണ്ടാകാം.. എത്രയും പെട്ടെന്ന് ഒരു വലിയ പൊതിപൊതിയു.. അഭിവൃദ്ധിയുടെ പാടലീപുത്രയിലേയ്ക്കയയ്ക്കാനാണ്. നമ്മുടെ എല്ലാമായ സല്ഗുരുവും ഇതിനായി വിശന്ന് കാത്തിരിക്കുന്നുണ്ടല്ലോ അവിടെ..”
“ശരി”
“അങ്ങനെ അയാള്‍ കഴിഞ്ഞു.. ഇനി ആരാണ്?”
“ഈ ചാനലില്‍ ഏതാണീ പാമ്പ്? ഹി..ഹീ..താമരയെ പാമ്പുചുറ്റിയപോലെ”
“ഇതല്ലെ നമ്മുടെ നിലമ്പൂരുള്ള ആര്യവൈദ്യന്‍..ഇപ്പോള്‍ കരണ്ടു കട്ടുതിന്നുന്ന തന്ത്രിയോ, മന്ത്രിയോ ആണ്.. ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ മതേതരബുദ്ധിജീവി..ഫുള്ടെം ‘അന്തിക്രിസ്തു‘”
“ആ.. മനസ്സിലായി.. അടുത്ത ഇര നമുക്കിവനെയങ്ങാക്കിയാലൊ? അല്ല പിന്നെ.. നമുക്കു പറ്റിയ കിടിലന്‍ പേരാണ് ഈ പന്നിയുടെ. പോരാത്തതിന് സത്യപ്രതിജ്ഞയില്‍ അല്പം ജിഹാദിത്തവുമുണ്ടായിരുന്നു.”
“നോക്ക നോക്കാം..ശ്രമിക്കാം.” “നമ്മള് ശ്രമിച്ചാല്‍ നടക്കാത്തതില്ലല്ലോ”
“നമ്മളല്ലെ ഇവരുടെയൊക്കെ ആയുസ്സു കുറിക്കുന്നവര്‍”
“യെസ്.. ദേര്‍ വി ഗൊ”

-------------------------------------------------------------------
pinവിളി:
ഞാന്‍ ആര്‍ഷഭാരതത്തിന്റെ ജന്മികളിലൊരാളാണ്. അതുകൊണ്ടു തന്നെ എനിക്കെന്തുമെഴുതാം. എന്തും ചെയ്യാം. എന്റെ ഗുരുക്കന്മാരായ തൊഗുവണ്ണനെയും, രതികല റ്റീച്ചറെയും പോലെ. (മുണ്ടരുത്. മുണ്ടിയാല് മുള്ളുന്ന മുക്കാലും മുറിക്കും)
Subscribe to:
Post Comments (Atom)

ഇതെന്താ ഇത് വാല്മീകി ?? ദേശസ്നേഹം മൂത്ത്മൂത്ത് താങ്ങള്‍ക് ഉള്ള ബോധം പോലും നഷ്ടപ്പെട്ടോ? ഭാരതത്തില്‍ ഇതുവരെ വെച്ചിട്ടുള്ളതും ഇനി വെക്കാനുള്ള ബോംബിന്റെയൊക്കെ ഉപ്പാപ്പ മദനി ആണെന്ന് ഒരു തെളിവുമില്ലെങ്കിലും ദേശ സ്നേഹികള്‍ പറഞ്ഞാല്‍ അതാണ് ഭാരതപരിപൂങ്കാവനത്തിലെ അപ്പീലില്ലാത്ത വാദം ...അങ്ങിനെയിരിക്കെ താങ്ങള് ഇത്തരത്തില്‍ ഭാരതനീതിയും , ഭാരതത്തെ ജിഹാദികളില്‍ നിന്നും രക്ഷിക്കാന്‍ സ്വജീവിതം സമര്‍പ്പിച്ചു നടക്കുന്ന ദേശസ്നേഹികളെയും അവരുടെയൊക്കെ എരണം കേട്ട തന്തമാരെയും നാവിന് എല്ലില്ലാതെ തെറിവിളിക്കാന്‍ തുടങ്ങിയാല്‍ കൊടും തീവ്രവാദി ജിഹാദി താലിബാനി ബ്ലോഗ്ഗര്‍ വാല്മീകി ചത്തെന്നു പറഞ്ഞു അനാമിക പോസ്റ്റ് ഇടേണ്ടി വരുമല്ലോ ???
ReplyDeleteആ ഗതി ഉണ്ടാക്കണോ ?? ഇത് ഭാരതമാണ് ....മുപ്പതു മുക്കോടി ദൈവങ്ങളുടെ ജന്മസ്ഥലം ..... അവരുടെ പരമ്പരകള്‍ നൂറ്റാണ്ടുകളായി ജീവിച്ചു പോരുന്നിടം...ഭാരതത്തിലെ തമിഴന്മാര് വെളിക്ക് ഇരിക്കുന്ന സ്ഥലം പോലും ദൈവങ്ങള്‍ പിറന്നു വീണ സ്ഥലമാണ്...അപ്പൊ പിന്നെ നമ്മളെ പോലുള്ള ജിഹാദികള്‍ , വരുത്തന്മാര്‍ക്ക് ജീവിക്കാന്‍ കിട്ടുന്ന ഔദാര്യം ഒച്ചാനിച്ചു നിന്ന് അനുഭവിക്കാതെ ഈ ദൈവപുത്രന്മാരെ കുറ്റം പറയുന്നോ? ഭാരതം ഇങ്ങനെയൊക്കെയാണ്...... ഇവിടെത്തെ നീതിയും ഇങ്ങനെയൊക്കെയാണ് ....ഇഷ്ടമുണ്ടെങ്കില്‍ ഇവിടെ ജീവിച്ചാല്‍ മതി ...ഇല്ലെങ്കില്‍ പാകിസ്ഥാനിലേക്ക് പൊയ്ക്കോളുന്നെ....
മോഡിയും, തൊഗാഡിയയും ശവികല ടീച്ചറും പറയുന്നത് കേട്ടിട്ടില്ലേ ??
കർത്താവെ.......ഈ ...പാന പാത്രം..ലാൻഡ്...ലവൾക്കു....കൊടുക്കാതെ....ലവനെ കൊണ്ടു കുടിപ്പിക്കേണമെ.........
ReplyDelete